ഇന്റര്‍നെറ്റ്‌ ഔര്‍ സിന്ദഗി

by



റൂമിന് വെളിയില്‍ ആരൊക്കെയോ സംസാരിക്കുന്നു. പൊട്ടി ചിരിക്കുന്നു. എന്താപ്പോ ഇത്. രാവിലെ തന്നെ നമ്മളെ ഉറക്കം കളയാന്‍ ഓരോ ടീംസ്.  ഇന്റര്‍നെറ്റ്‌ കണക്ഷന്‍ പോയിക്കാണും. വേറെന്ത്‌.

ഇന്റര്‍നെറ്റ്‌ ഇല്ലാതെ എഴുന്നെറ്റിട്ടെന്ത് കാര്യം ??? കൊറച്ചുങ്കൂടി ഉറങ്ങിയാല്‍ ബ്രേക്ക്‌ഫാസ്റ്റ് മിസ്സ്‌ ആക്കാം. അത്രത്തോളം കലോറി ഇന്‍ ടെയ്ക്ക് കുറയ്ക്കാം. അങ്ങനെ ഞാന്‍ വീണ്ടും നിദ്ര പൂകി.