ഒരു സെക്കുലര്‍ ചളി

by



വില്ലുകുലച്ച് ലക്ഷ്യം നോക്കി കൊണ്ടു നില്‍ക്കുന്ന അര്‍ജുനനോടു ആചാര്യന്‍ ചോദിച്ചു :-"ആ മരവും കിളിയും അതിന്റെ കഴുത്തും ഞാനും ഈ നില്ക്കുന്ന ജനങ്ങളും നിനക്ക് ദൃഷ്ടിഗോചരമാണോ? "

" ഇല്ല സാര്‍, ഒന്നും കാണുന്നില്ല . ആ തട്ടമിട്ട പെണ്ണിനോട് മാറി നില്‍ക്കാന്‍ പറ ആദ്യം !!