മതവും സമാധാനവും

by



ഭാവിയില്‍ യുദ്ധങ്ങള്‍ സൈബര്‍ വാറുകള്‍ ആയി ചുരുങ്ങും . മതങ്ങള്‍ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ആയും മുപ്പത്തിമുക്കോടി ദൈവങ്ങള്‍ ഓരോ സെലെബ്രിടി പേജുകള്‍ ആയും മാറും. അങ്ങനെ ഭൂമിയില്‍ വീണ്ടും സമാധാനം പുനസ്ഥാപിക്കപെടും