കാലാകാലങ്ങളായി
ഞാന്‍ എന്നെ തന്നെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഒരാളാല്‍ തന്നെ ഡെയിലി
പറ്റിക്കപ്പെടുന്നത് കൊണ്ടും ഒരാളെ തന്നെ
ഡെയിലി പറ്റിക്കുന്നത് കൊണ്ടും ഞാന്‍ ഒരേ സമയം ഒരു ഭൂലോക വിഡ്ഢിയും ഒരു അതി ബുദ്ധിമാനും
ആകുന്നില്ലേ എന്ന സംശയം ഇല്ലാതില്ല. അപ്പോള്‍ ചോദ്യമിതാണ്. ആരാണു ഞാന്‍? ആരാണു താന്‍?