ബുദ്ധനെ ആവശ്യമുണ്ട്

by




തരക്കേടില്ലാത്ത ഇരിത്തറയോടുകൂടികൂടിയ ഒരു മരം താരതമ്യേന ശാന്തമായ ഒരു സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. അടുത്ത ബുദ്ധന്ആകാന്താത്പര്യമുള്ള ആളുകള്ഉടന്ബന്ധപെടുക.