ബിയര്‍ ചരിതം
by abhayan payyanur
ഓര്‍ഡര്‍
ചെയ്ത ബിയറും ഫിഷ് ബിരിയാണിയും സപ്പ്ളയര്‍ മേശ പുറത്തു വച്ച പാടെ ഒന്നാം
കുടിയന്‍ രണ്ടാം കുടിയനോടു പറഞ്ഞു തുടങ്ങി.
“
ബ്രോ എന്റെ പ്രശ്നമെന്താണെന്ന് വച്ചാല്‍...”
“
അല്ല ബ്രോ..ബിയര്‍ കുടിച്ചു തുടങ്ങിയിട്ടല്ലേ പ്രശ്നങ്ങള്‍ പറയാന്‍ പാടുള്ളൂ
..അങ്ങനെ അല്ലെ അതിന്റെ ഒരു ഇത്..” രണ്ടാം കുടിയന്‍ തന്റെ സംശയം ഉണര്‍ത്തിച്ചു.
“
ശരിയാണ് ബ്രോ..ഞാന്‍
അതങ്ങ് മറന്നു .”