ഒരു തണുത്ത ചൈനീസ് വെളുപ്പാന്‍ കാലത്ത്

by



രാവിലെ തന്റെ പതിവ് നടത്തത്തിനിറങ്ങിയതായിരുന്നു സെന്‍ ഗുരു. അപ്പോഴാണ്‌ തന്റെ അരുമ ശിഷ്യന്‍ ഒരു സംശയവുമുണര്‍ത്തിച്ചു കൊണ്ട് വന്നത്. 

“ ഗുരോ , യഥാര്‍ത്ഥത്തില്‍ എന്തായിരിക്കണം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ ലക്‌ഷ്യം? ” 

“ എനിക്കറിയില്ലെടോ ” ഇത്രയും പറഞ്ഞു കൊണ്ട് സെന്‍ ഗുരു തന്റെ പ്രഭാത സവാരി തുടര്‍ന്നു.